Precautions to Defend Dengue Fever | Oneindia Malayalam

2017-06-21 13

The best way to avoid dengue fever is to avoid being bitten by mosquitoes that carry the disease. The mosquitoes that carry the dengue viruses are most active from dawn to dusk, but they can also bite at night. Wear protective clothing. When you go into mosquito-infested areas, wear a long-sleeved shirt, long pants, socks and shoes.
ചെറിയ വെള്ളക്കെട്ടുകളില്‍ മുട്ടയിടുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ അണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ സാധാരണഗതിയില്‍ പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമാണ് ആളുകളെ കടിക്കുന്നത്. ലഘുവായ ചില ശീലങ്ങളിലൂടെ ഈ മഹാമാരിയെ ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്താന്‍ നമുക്ക് കഴിയും.